കോട്ടയം മെഡിക്കൽ കോളേജിലെ നവജാത ശിശു ഇനി 'അജയ്യ'
കരുതലിന്റെ കരങ്ങളിലൂടെ ജീവിതം തിരികെ പിടിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നവജാത ശിശു ഇനി അജയ്യ എന്ന് വിളിക്കപ്പെടും.