നടിയെ ആക്രമിച്ച കേസിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സർക്കാർ
ഹർജിയിൽ പറയുന്ന പല കാര്യങ്ങളും നടിയുടെ അഭിപ്രായമാണെന്ന് വിശ്വസിക്കുന്നില്ല. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നീയമിക്കുന്നതിൽ നടിയുടെ താൽപര്യം അറിയണമെന്ന് മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശിച്ചിരുന്നു.