നടിയെ ആക്രമിച്ച കേസിൽ സിനിമാ താരം ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
വിയ്യൂർ ജയിൽ റിമാൻഡിലുള്ള പൾസർ സുനിയെ ഉടൻ ചോദ്യം ചെയ്യും.കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കും. അതിനിടെ കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.