News Kerala

മെഡിക്കല്‍ കോളേജിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം മെഡിക്കല്‍ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.