News Kerala

മധ്യകേരളത്തില്‍ കനത്ത മഴ; പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടിയതായി സംശയം

മധ്യകേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ സീതത്തോട് കോട്ടമണ്‍പാറയില്‍ ഉരുള്‍പൊട്ടിയതായി സംശയം. വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചു പോയി.

Watch Mathrubhumi News on YouTube and subscribe regular updates.