News Kerala

ഇനിയൊരൽപ്പം പാചകം ആകാം !! പോലീസ് സ്റ്റേഷനിലെ ചില കൊച്ചുകൊച്ചു സന്തോഷങ്ങൾ...

 ഇനിയൊരല്‍പ്പം ഉപ്പും എരിവും ചേര്‍ന്ന വിശേഷത്തിലേക്കാണ്, ഒരു പോലീസ് സ്റ്റേഷന്‍ അടുക്കളയിലേക്ക്. പോയ ദിനങ്ങളില്‍ ഇൻസ്റ്റാഗ്രാമില്‍ നിരവധി ലൈക്കുകള്‍ കിട്ടിയ ആ വീ‍ഡിയോയ്ക്ക് പിന്നില്‍  ഒരു രസക്കൂട്ടുണ്ട്, കണ്ടുവരാം ആ പാചകപ്പെരുമ.

Watch Mathrubhumi News on YouTube and subscribe regular updates.