കശ്മീരിലെ കേന്ദ്ര നടപടി ശരിയെന്ന് എംജിഎസ്
കോഴിക്കോട്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പിന്തുണച്ച് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. 370-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം മാതൃബൂമി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കശ്മീരിനെ വിഭജിച്ചതിനോട് യോജിക്കുന്നില്ല എന്നും എം.ജി.എസ് പറഞ്ഞു.