ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാനായി ആറ്റിൽ ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു
ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാനായി ആറ്റിൽ ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു. പാലാ ഉള്ളനാട് സ്വദേശിയായ അനുരാജ് ആണ് ഇന്ന് വൈകിട്ട് മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിൽ ചാടിയത്.