ജലനിരപ്പ് താഴ്ന്ന പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കില്ല
ജലനിരപ്പ് താഴ്ന്ന പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കില്ല. മുല്ലപ്പെരിയാറിൽ നിന്നുള്ള അധിക ജലം എത്തുന്നുണ്ടെങ്കിലും ജലനിരപ്പിനെ ബാധിക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രവചിക്കപ്പെട്ട മഴയില്ലാത്തതും അണക്കെട്ട് തുറക്കേണ്ട എന്ന തീരുമാനത്തിന് കാരണമായി.