ഇടുക്കി ഡാം തുറന്നു; ഒരു ഷട്ടറാണ് ഉയർത്തിയത്
ഇടുക്കി ഡാം തുറന്നു. കനത്ത മഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുൻ കരുതൽ എന്ന നിലയിൽ ഒരു ഷട്ടറാണുയർത്തിയത്. നിലവിൽ 2398.90 ആണ് ജലനിരപ്പ്.