പോലീസ് നടപടികളിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുതാകുകയാണോ?
ഓയൂരില്‍ കുട്ടിയെ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ രക്ഷപെടാന്‍ വഴിയൊരുക്കിയത് പോലീസിന്റെ ആദ്യ ഘട്ട അന്വേഷണത്തിലെ പാളിച്ച എന്ന വിമര്‍ശനം ഉയരുകയാണ്.