News Kerala

ISRO ചാരക്കേസ് പ്രതിയായ മുൻ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മടക്കി അയച്ചു

 ISRO ചാരക്കേസിലെ 12-ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് മടക്കി അയച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലാണ് മുൻ ഐ.ബി അസി.ഡയറക്ടർ കെ.വി തോമസിനെ തടഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.