ചാരക്കേസ്: സിബി മാത്യൂസും ആർ ബി ശ്രീകുമാറും പ്രതികൾ
ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസും ആർ ബി ശ്രീകുമാറും പ്രതികള്‍. ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ, എഫ്.ഐ.ആർ സമര്‍പ്പിച്ചു. കേരളാ പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തു..