ചാരക്കേസ് ഗൂഢാലോചന; ആർ.ബി. ശ്രീകുമാർ ജാമ്യാപേക്ഷയുമായി കോടതിയിൽ
ചാരക്കേസ് ഗൂഢാലോചനയിൽ പ്രതി ചേർക്കപ്പെട്ട മുൻ ഐ.ബി. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ ജാമ്യാപേക്ഷയുമായി കോടതിയിൽ. ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിലിന് അപേക്ഷിച്ചു. ചാരക്കേസ് അന്വേഷണത്തിനിടെ നമ്പിനാരായണനെ കണ്ടിട്ടില്ലെന്ന് ശ്രീകുമാറിന്റെ ഹർജി. കേസിൽ ഉൾപ്പെട്ട മുൻഐ.ബി. ഉദ്യോഗസ്ഥരിൽ ചിലർ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അജിത് ഡവലിന് കത്തയച്ചതായും സൂചന.