ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ 50 പേർക്കെതിരേ പോലീസ് കേസ്
തുമ്പ പോലീസാണ് കേസെടുത്തത്. ഔദ്യോഗിക വാഹനം തടഞ്ഞു, ലോക്ക്ഡൗൺ ലംഘനം, നിയമവിരുദ്ധമായ സംഘം ചേരൽ എന്നിവയാണ് കുറ്റങ്ങൾ.