ചരിത്ര നേട്ടത്തില്‍ ISRO; എസ്.എസ്.എല്‍.വി വിജയകരമായി വിക്ഷേപിച്ചു
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി.