News India

ഇഒഎസ്- 03ന്റെ വിക്ഷേപണം പരാജയപ്പെട്ടു

ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹം ഇഒഎസ്- 03ന്റെ വിക്ഷേപണം പരാജയം. ക്രയോജനിക് സ്റ്റേജിലാണ് തകരാര്‍ ഉണ്ടായത്. മിഷന്‍ പൂര്‍ണ വിജയമായില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.