ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം
ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കല്‍ അല്‍പ്പസമയം മുമ്പ് ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം. വിശ്വാസികളും വൈദികരും അടങ്ങുന്ന സംഘമാണ് ക്യാമറകള്‍ നശിപ്പിച്ച് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്.