News Kerala

'തനി തെണ്ടികളെപ്പോലെ, ഗുണ്ടകളെപ്പോലെ പോലീസ് സമരമുഖത്ത് പെരുമാറുന്നു'- കെ സുധാകരൻ

'പോലീസ് സിപിഎമ്മിന്‍റെ വളർത്തു ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. ഞങ്ങളുടെ കുട്ടികളെ പിടിച്ചുവച്ച് അടിക്കാൻ ഡിവൈഎഫ്ഐക്കാർക്ക് സാഹചര്യം ഒരുക്കുന്നു'. രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Watch Mathrubhumi News on YouTube and subscribe regular updates.