ഇടുക്കി കൊലപാതകത്തിൽ അപലപിച്ച് കെ സുധാകരൻ
ഇടുക്കി കൊലപാതകത്തിൽ അപലപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ധീരജിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.