കൊലപാതകത്തിന് കാരണം എം.എം മണി, രാജേന്ദ്രന് വിഭാഗങ്ങള്‍ തമ്മിലുള്ളതര്‍ക്കം; കെ സുധാകരന്
എം.എം മണിഎസ് രാജേന്ദ്രന് വിഭാഗങ്ങള്‍ തമ്മിലുള്ളതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രചാരണമുണ്ടെന്ന് കെ സുധാകരന്. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കും. നിരന്തരമുള്ള കൊലപാതകവും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയെന്നും കെ സുധാകരന് മലപ്പുറത്ത് പറഞ്ഞു.