കൊല നടത്തിയത് ഇടുക്കി ജില്ലയിൽ നിന്നും എത്തിയ ആയുധധാരികൾ: സി.വി വർഗീസ്
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങൾ നിന്നും എത്തിയ ആയുധധാരികളാണ് കൊല നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. രക്ത ധമനി മുറിഞ്ഞ് ധീരജ് തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. പ്രതികൾക്ക് നിയമ സഹായം നൽകുന്നത് കോൺഗ്രസ് നേത്യത്വമാണ്.