News Kerala

ധീരജ് കൊലപാതകം: ഒരു KSU പ്രവർത്തകൻ കൂടി കീഴടങ്ങി

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരു KSU പ്രവർത്തകൻ കൂടി കീഴടങ്ങി. കെഎസ്‍യു ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് കീഴടങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.