ധീരജ് വധക്കേസ്; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണി പിടിയിൽ
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതിയംഗവുമായ സോയിമോൻ സണ്ണിയാണ് പിടിയിലായത്.