പ്രതിരോധിച്ച് വിയര്‍ത്ത് SFI; നിഖിൽ തോമസിനെ സംഘടന കൈവിടുമോ?
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംങ്കുളം എം എസ് എം കോളേജ് മാനേജ്മെന്റ് ഇന്ന് പോലീസിന് പരാതി നൽകും. ഇയാളുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കണമെന്നാണ് പരാതി. കോളേജ് മാനെജ്മെന്റ് പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണവും ഇന്നാരംഭിക്കും. അതേസമയം നിഖിലിനെ പിന്തുണച്ച് വെട്ടിലായ SFIയുടെ അടുത്ത നീക്കം എന്തെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.