കൊല്ലം റൂറൽ പോലീസ് മേഖലയിൽ നാലുപേരിലധികം കൂടിച്ചേരുന്നത് നിരോധിച്ചു
കൊല്ലം റൂറൽ പോലീസ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ. നാലുപേരിലധികം കൂടിച്ചേരുന്നത് നിരോധിച്ചു. കഴിഞ്ഞദിവസം ശാസ്താംകോട്ട ഡി.ബി കോളജിലുണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്നാണ് നടപടി.