അസഭ്യവർഷം നടത്തിയ എസ്ഐക്കെതിരെ KSU പരാതി നൽകി
അസഭ്യവർഷം നടത്തിയ എസ്ഐക്കെതിരെ KSU പരാതി നൽകി. സുധി കെ സത്യപാലനെതിരെ ഡിജിപിക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കുമാണ് പരാതി നൽകിയത്. എസ്ഐക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകാനാണ് സാധ്യത.