പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി
അതേസമയം കുഞ്ഞിനെ താൻ മർദ്ദിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ. കുഞ്ഞിന് അപസ്മാരം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയത് താനാണെന്നും, പോലീസിന് മുന്നിൽ ഹാജരാകുമെന്നും ടിജിൻ.