ദീപുവിന്റെ കൊലപാതകം; പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
കിഴക്കമ്പലത്ത് 20-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ്. കോലഞ്ചേരി കോടതിയിൽ പോലീസ് കസ്റ്റഡിയപേക്ഷ നൽകും.