News Kerala

പോലീസ് വാഹനങ്ങൾ സ്വകാര്യ സ്വത്തല്ല; പുതിയ സർക്കുലറുമായി പോലീസ് മേധാവി

ചില ഉദ്യോഗസ്ഥർ വകുപ്പ് വാഹനം സ്വകാര്യ സ്വത്ത് കണക്കെ ഉപയോഗിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് വാഹന ഉപയോഗം സംബന്ധിച്ച് ഒരു സർക്കുലർ തന്നെ ഇറക്കിയത്

Watch Mathrubhumi News on YouTube and subscribe regular updates.