വാട്സാപ്പ് ചാറ്റ് ചോർച്ച; അന്വേഷണം നടത്താതെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം
വാട്സാപ്പ് ചാറ്റ് ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സംഭവത്തില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥന്‍ ഇതുവരെ നേതൃത്വത്തിനോ പോലീസിനോ പരാതി നല്‍കിയിട്ടില്ല.