അച്ഛനും അമ്മയും ധീരജ് കൊലക്കത്തിക്കിരയായ വിവരമറിഞ്ഞത് ജോലിക്കിടെ
ധീരജിന്റെ കൊലപാതകത്തിൽ ആഘാതത്തിലാണ് സ്വന്തം നാടായ കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരം. എൽഐസി ഏജന്റ് ആയ അച്ഛനും ആയുർവേദ നഴ്സായ അമ്മയും ജോലിക്കിടെയാണ് സങ്കട വിവരം അറിയുന്നത്.