ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
ഇടുക്കിയിൽ ഇന്നലെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ധീരജിന്റെ മൃതദേഹം വിലാപ യാത്രയായി ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.