ധീരജിനെ കുത്തിയ കത്തി കണ്ടെത്താൻ പോലീസിനായില്ല
എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിയ കത്തി കണ്ടെത്താൻ പോലീസിനായില്ല. പ്രതി നിഖിൽ പൈലിയുമായി ഇടുക്കി കളക്ടറേറ്റിന് സമീപം പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.