തുണികൾ കൊണ്ട് മോഹൻലാൽ ചിത്രമുണ്ടാക്കി വൈറലായ കണ്ണൂരുകാരൻ
തുണികൾ, ഉറുമ്പുകൾ, പച്ചക്കറികൾ, കടുക്, പാത്രം, തേയിലപ്പൊടി അങ്ങനെ കയ്യിൽ കിട്ടുന്നത് എല്ലാം കൊണ്ട് നടന്മാരുടെ മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കുകയാണ് കിരൺ കുമാർ.