News Kerala

'താൻ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി': മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കടുത്ത വാക്‌പോര്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ഗവർണർ അയച്ച കത്തിനെ ചൊല്ലി മുഖമന്ത്രിയും ഗവർണറും തമ്മിൽ ഗുരുതരമായ വാക് പോര്. ഗവർണർ എന്നത് ഭരണഘടനാ പദവി ആണെങ്കിൽ താൻ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്നു വരെ പിണറായി വിജയൻ പറഞ്ഞു വച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.