പിണറായിയോട് ദൈവവിശ്വാസം ഉണ്ടോ എന്ന് ചോദിച്ചാൽ, അദ്ദേഹം ഉണ്ടെന്നോ ഇല്ലെന്നോ പറയില്ല
ദൈവത്തോട് പിണറായിയെ വിശ്വാസമുണ്ടോന്ന് ചോദിച്ചാൽ ഉണ്ടെന്നാകും ഉത്തരമെന്ന് എം.എൽ.എ തോമസ് കെ തോമസ്. അതുകൊണ്ട് തുടർ ഭരണം ലഭിച്ചതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.