സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി കത്തുമായി കേരള കോൺഗ്രസ്
സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി കത്തുമായി കേരള കോൺഗ്രസ്. കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്. കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ വോട്ടുകൾ മാറ്റി കുത്താനുള്ള രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണെന്നും കത്തിൽ പറയുന്നു.