കാനം കോഴിക്കോട് മർക്കസ് നോളജ് സിറ്റി സന്ദർശിച്ചതിൽ തെറ്റില്ലെന്ന് സിപിഐ
റവന്യൂ വകുപ്പിൻറെ അന്വേഷണം നടക്കുമ്പോൾ കാനം രാജേന്ദ്രൻ സ്ഥലം സന്ദർശിച്ചത് വിവാദമായിരുന്നു. കാനത്തിൻ്റെ സന്ദർശനം അന്വേഷണത്തെ ബാധിക്കില്ലെന്നും ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.