ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ്; വിധി ജനുവരി 14ന്
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ ബലാത്സംഗക്കേസിൽ വാദം പൂർത്തിയായി. ഈ മാസം 14ന് കോട്ടയം അഡീഷണൽ സെൻഷസ് കോടതി കേസിൽ വിധിപറയും.