News Kerala

ഊട്ടുപുരയുടെ പാലുകാച്ചല്‍ നടന്നു; കലോത്സവത്തിന് തിരിതെളിഞ്ഞു

കാസര്‍കോട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കലാപ്രതിഭകള്‍ കലോത്സവ നഗരിയിലേയ്ക്ക് എത്തിത്തുടങ്ങി. കോലത്സവ നഗരിയുടെ ഊട്ടുപുരയുടെ പാലുകാച്ചല്‍ ചടങ്ങ് നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.