News Kerala

കലാപൂരത്തിന്റെ തലേന്നാള്‍ പൂര നഗരിക്ക് ഉറക്കമില്ലാത്ത രാത്രി

കാഞ്ഞങ്ങാട്: കലാപൂരത്തിന്റെ തലേന്നാള്‍ പൂര നഗരിക്ക് ഉറക്കമില്ലാത്ത രാത്രി. അവസാനവട്ട മിനുക്കു പണികളില്‍ സജീവമായിരുന്നു പ്രധാനവേദി ഉള്‍പ്പെടെ മിക്ക വേദികളും. രാത്രിതന്നെ വേദികളിലെത്തി കലാപ്രേമികളായ നാട്ടുകാരും പിന്തുണയേകി.

Watch Mathrubhumi News on YouTube and subscribe regular updates.