News Kerala

കലോത്സവത്തിനെത്തുന്നവര്‍ക്ക് കൈത്താങ്ങായി ഹലോ കെഎച്ച്ഡി മൊബൈല്‍ ആപ്പ്

കാഞ്ഞങ്ങാട്: കലോത്സവത്തിനായി കാഞ്ഞങ്ങാടെത്തുന്നവര്‍ക്ക് കൈത്താങ്ങായി മൊബൈല്‍ ആപ്പ്. ഹലോ കെ.എച്ച്.ഡി എന്ന ആപ്ലിക്കേഷനിലൂടെ വേദികളിലേക്കുള്ള ലൊക്കേഷനടക്കം ലഭ്യമാകും.

Watch Mathrubhumi News on YouTube and subscribe regular updates.