സ്കൂളുകൾ പ്രവർത്തന സജ്ജമാകുമ്പോൾ ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.