മന്ത്രിമാരെ നിശ്ചയിച്ചത് ഏകകണ്ഠേനയുള്ള തീരുമാനം: കെഎൻ ബാലഗോപാൽ
കൊല്ലം: മന്ത്രിമാരെ നിശ്ചയിച്ചത് ഏകകണ്ഠേനയുള്ള തീരുമാനമെന്ന് നിയുക്ത മന്ത്രി കെഎൻ ബാലഗോപാൽ. മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തത്. പാർട്ടി നൽകിയിരിക്കുന്ന വലിയ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.