രണ്ടാം ബജറ്റിൽ ജനങ്ങൾക്ക് നികുതി ഭാരമേറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ് ഇപ്പോഴത്തെ പോക്ക്. മികച്ച സാമൂഹിക ക്ഷേമത്തിന് നികുതികളും കാലോചിതമാക്കേണ്ടിവരുമെന്ന് മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ