ബിജെപിക്കായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 12 കോടി രൂപ എത്തിയെന്ന് കണ്ടെത്തല്‍
കൊടകര ഹവാലയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ബിജെപിക്കായി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വന്നത് 12 കോടി രൂപ. കൊടകര കേസിലെ അന്വേഷണത്തിലാണ് വെളിപ്പെടുത്തല്‍.