News Kerala

കെപിസിസി പുനഃസംഘടന; നിർണായക ചർച്ചകൾ തുടരുന്നു

കെപിസിസി ഭാരവാഹികളുടെ പുനസംഘടനയുമായിബന്ധപ്പെട്ട നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ എന്നിവർ ചർച്ച നടത്തുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.