News Kerala

കോവിഡ് രോഗികളോട് കെ.എസ്.ഇ.ബിയുടെ ക്രൂരത

തിരുവനന്തപുരത്ത് വൈദ്യതി ബില്ല് അടയ്ക്കാത്തതിന് കോവിഡ് രോഗികളുടെ വീട്ടിലെ കണക്ഷൻ‌ വിച്ഛേദിച്ചു. 82 കാരനായകെ എസ് ഇ ബി ഉദ്യോഗസ്ഥനോടാണ് ഈ ക്രൂരത.അസുഖമായതിനാൽ സാവകാശം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.