കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് കുറയുന്നില്ല
ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പില്‍ മാറ്റമില്ല. എന്നാല്‍ എടത്വ, തലവടി, നീലംപേരൂര്‍ മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ബണ്ടുകള്‍ തകര്‍ന്ന രണ്ടിടത്ത് പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി.